അങ്കത്തിന് ലീഗ് ഒരുങ്ങി | Oneindia Malayalam

2019-03-09 2,807

PK Kunjalikkutty in Malappuram, ET Muhammad Basheer in Ponnani; Muslim League declare Candidates
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുങ്ങി. മലപ്പുറം മണ്ഡലത്തിലും പൊന്നാനി മണ്ഡലത്തിലും നിലവിലെ സിറ്റിങ് എംപിമാരെ തന്നെ മല്‍സരിപ്പിക്കും. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും മല്‍സരിക്കുമെന്ന് മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു.